clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
Tag: Eranakulam
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിച്ചു.

വോട്ടെണ്ണല്‍ - ലീഡ് നില കണ്ണൂര്‍അബ്ദുള്ളക്കുട്ടി(കോണ്‍ഗ്രസ്)-53987 എം വി ജയരാജന്‍(സിപിഎം)-41944രഞ്ജിത്ത്(ബിജെപി)-5665 എറണാകുളംഡൊമിനിക് പ്രസന്റേഷന്‍(കോണ്‍ഗ്രസ്)-46119പിഎന്‍ സീനുലാല്‍(സിപിഎം)-37499ശോഭ സുരേന്ദ്രന്‍(ബിജെപി-7208യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡൊമിനിക് പ്രസന്റേഷന്‍ 8630 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പോളിങ് വര്‍ദ്ധിച്ചത് പരാജയകാരണം: സീനുലാല്‍പോളിങ് ശതമാനം വര്‍ധിച്ചതാണ് എറണാകുളത്തെ യുഡിഎഫ് വിജയത്തിന് കാരണമെന്ന് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന്റെ പിഎന്‍ സീനുലാല്‍ പറഞ്ഞു.

തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞുനിന്ന ഉപതിരഞ്ഞെടുപ്പിലെ ജനവിധി ആര്‍ക്കൊപ്പമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങളില്‍ ശരാശരി 72 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

കൊച്ചി: പോളിങ് ദിനത്തിലും പരാതികളും ആരോപണങ്ങള്‍ക്കും കുറവില്ല.

തിരുവനന്തപുരം: കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്.

കൊച്ചി: ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്‌തവ സഭ സ്വീകരിയ്‌ക്കുന്ന നിലപാട്‌ അപക്വമാണെന്ന്‌ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കൊച്ചി: അടുത്ത മാസം ഏഴിന്‌ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനാവാതെ സിപിഎം ഇരുട്ടില്‍ തപ്പുന്നു.

എറണാകുളം: നിയമസഭാ ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന എറണാകുളത്തെയും ആലപ്പുഴയിലെയും ഇടതുപക്ഷ സ്‌ഥാനാര്‍ഥികളെ ശനിയാഴ്‌ച അറിയാം.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India