Search results for "Forgery" in thatsmalayalam.oneindia.in.
ഹൈദരാബാദ്‌: സത്യം കമ്പ്യൂട്ടേഴ്‌സിന്റെ മുന്‍തലവന്‍ രാമലിംഗ രാജുവിനെ അറസ്റ്റു ചെയ്യാന്‍ ആന്ധ്രാപ്രദേശ്‌ സര്‍ക്കാരിന്‌ മേല്‍ സമ്മര്‍ദ്ദമേറുന്നു. 8000 കോടിയുടെ തട്ടിപ്പ്‌ നടത്തിയെന്ന്‌ രാജു തന്നെ വെളിപ്പെടുത്തിയിട്ടും അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിന്‌ പിന്നില്‍ പല അഭ്യൂഹങ്ങളും പ്രചരിയ്‌ക്കുന്നുണ്ട്‌. രാജുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന കാരണമാണ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യാതിരിയ്‌ക്കാന്‍ കാരണമായി സര്‍ക്കാര്‍ പറയുന്നത്‌. അതേ സമയം രാജ്യം കണ്ട