മുംബൈ: കഴിഞ്ഞ പതിമൂന്ന് ആഴ്‌ചകളായി തുടരുന്ന ശോഷണത്തെ അതിജീവിച്ച് പണപ്പെരുപ്പ നിരക്ക് പൂജ്യത്തിനു മേലെ എത്തി.
ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്‌ക്ക് അറുപതു ഡോളറില്‍ താഴെയായി.
തിരുവനന്തപുരം: പെട്രോള്‍ - ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു.
ദില്ലി: പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭ സ്‌തംഭിപ്പിച്ചു.
ദില്ലി: ലോക്‌സഭ ബജറ്റ് സമ്മേളനം ചേരുന്നതിന് മണിക്കൂറുകള്‍ ബാക്കിനില്‌ക്കെ രാജ്യത്തെ ഇന്ധന വില കുത്തനെ ഉയര്‍ത്തിക്കൊണ്ട് കേന്ദ്രത്തിന്റെ അപ്രതീക്ഷിത തീരുമാനം.
ദില്ലി/കൊച്ചി: ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുള്ള എണ്ണക്കമ്പനി ഓഫീസര്‍മാരുടെ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമായി.
തിരുവനന്തപുരം: എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ സമരം മൂലം ഇന്ധന ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥനത്തെ ഇന്ധന വിതരണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി.
മുബൈ: ആഗോളവിപണിയില്‍ എണ്ണവിലയില്‍ കുറവ് വന്ന സാഹചര്യത്തില്‍ ഇന്ധനവില വീണ്ടും കുറയ്‌ക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് പെട്രോളിയം മന്ത്രി മുരളി ദിയോറ പറഞ്ഞു.
ദില്ലി: രാജ്യവ്യാപകമായി നടക്കുന്ന ചരക്കുലോറി സമരം ഏഴാം ദിവസത്തിലേയ്‌ക്ക് കടുന്നു.
ദില്ലി: അന്താരാഷ്ട്ര വിപണയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കുറച്ചു.