ദില്ലി: പാക് മണ്ണിലിരുന്ന ഇന്ത്യക്കെതിരെ പ്രവര്‍ത്തിയ്‌ക്കുന്ന ഭീകര്‍ക്കെതിരെ പാകിസ്ഥാന്‍ സന്ധിയില്ലാത്ത നടപടികള്‍ സ്വീകരിച്ചേ മതിയാകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.
ലാ ക്വില: ഐക്യരാഷ്ട്ര സഭാ രക്ഷാസമതിയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ബ്രിട്ടന്റെ പിന്തുണ.
ദില്ലി: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദികള്‍ വികസിത രാജ്യങ്ങളാണെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ് പറഞ്ഞു.
ദില്ലി: ആഗോള സാമ്പത്തിക മാന്ദ്യം പ്രധാന ചര്‍ച്ചാ വിഷയമാകുന്ന ജി-8, ജി-5 ഉന്നതതല സമ്മേളനങ്ങളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചൊവ്വാഴ്‌ച ഇറ്റലിയിലേക്കു പുറപ്പെടും.