റോം: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സ്വദേശികളായ രണ്ട് പേര്‍ ഇറ്റലിയില്‍ അറസ്റ്റിലായി.
വാഷിങ്ടണ്‍: പാകിസ്താന്‍ ഇന്ത്യയെ ഭയക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.
വാഷിങ്ടണ്‍: അണ്വായുധ ശേഖരത്തില്‍ ഇന്ത്യ പാകിസ്താനും പിന്നിലാണെന്ന് റിപ്പോര്‍ട്ട്.
ദില്ലി: അമേരിക്കയില്‍ അറസ്റ്റിലായ ലക്ഷ്‌ക്കര്‍ ഭീകരര്‍ ഡേവിഡ് ഹെഡ്‌ലിക്കും തഹാവുര്‍ റാണയ്ക്കും മുംബൈ ആക്രമണത്തിന്റെ ആസൂത്രണത്തില്‍ സുപ്രധാന പങ്കുണ്ടെന്നതിന് അന്വേഷകര്‍ക്ക് തെളിവ് ലഭിച്ചു.
ദില്ലി: മുംബൈ ഇന്ത്യയുടേതാണെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും മുംബൈയില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നുമുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പരാമര്‍ശത്തിനെതിരെ ശിവാ സേനാ നേതാവ് ബാല്‍ താക്കറെ.
കൊച്ചി: ലഷ്കര്‍ ഇ തൊയ്ബയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഡേവിഡ് ഹെഡ്‌ലിക്കൊപ്പം അമേരിക്കയില്‍ പിടിയിലായ, ലഷ്‌കര്‍ ഭീകരന്‍ തഹവൂര്‍ ഹുസൈന്‍ റാണ 2008ല്‍ രണ്ട് ദിവസം കൊച്ചിയില്‍ തങ്ങിയിരുന്നതായി പോലീസിന് തെളിവ് ലഭിച്ചു.
ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്ന വിധത്തില്‍ വര്‍ധിക്കുന്നു.
മുംബൈ: എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ട സ്ഥലമാണ് മഹാരാഷ്ട്രയെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചില്‍ ടെന്‍ഡുല്‍ക്കര്‍.
ദില്ലി: ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുവേണ്ടി ഇന്ത്യയില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
ദില്ലി: സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരായ മൂന്നാം ലിംഗക്കാര്‍ക്ക്(ഹിജഡ) തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം.