ദില്ലി: ഇന്ത്യക്കാര്‍ വാര്‍ത്തയറിയാനാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്.
മെല്‍ബണ്‍: ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ആസ്‌ത്രേലിയയില്‍ വീണ്ടും ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം.
മെല്‍ബണ്‍: ഇന്ത്യന്‍ വംശജര്‍ക്കു നേരെ ആസ്ട്രേലിയയില്‍ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യക്കാര്‍ പ്രത്യാക്രമണം നടത്തി.
മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ മാത്രമല്ല ഏത് രാജ്യക്കാര്‍ക്കെതിരെയും വംശീയാക്രമണം നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിക്ടോറിയന്‍ പ്രധാനമന്ത്രി ജോണ്‍ ബ്രംബി.
മെല്‍ബണ്‍: ആസ്‌ത്രലിയയില്‍ 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.
ബാംഗ്ലൂര്‍: ഇന്ത്യക്കാര്‍ക്ക് വ്യക്തിശുചിത്വം കുറയുകയാണോ? ആണെന്നാണ് ഒരു പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ദില്ലി: 'ഷിറ്റ്' എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മലമെന്നാണ്.
കാബൂള്‍: അഫ്‌ഗാനിലെ ഇന്ത്യന്‍ നിര്‍മാണ കമ്പനിയ്‌ക്കു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഇന്ത്യക്കാരുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു.
വാന്‍കൂവൂര്‍: ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ കാനഡയിലും ഇന്ത്യക്കാര്‍ക്കു നേരെ വംശീയാക്രമണം.
മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ വംശീയാക്രമണം നേരിടുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രിതഷേധറാലി നടത്തി.