clear
Search results for "Justice" in thatsmalayalam.oneindia.in.
ദില്ലി: മലയാള ചിത്രമായ പഴശ്ശിരാജയെ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കാത്തത് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സഞ്ജീവ് ഖന്ന പിന്‍മാറി. പനോരമയിലെ ജൂറി അംഗം ബോബി ബേഡിയുമായി പരിചയമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസിന്റെ പിന്‍മാറ്റം. ദേശീയ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗമായ ഇന്ത്യന്‍ പനോരമയുടെ അന്തിമപട്ടികയില്‍ പഴശ്ശിരാജയെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിയ്ക്കണമെന്ന

ദില്ലി: ക്രിമിനല്‍ കേസുകളില്‍ നീതി ഉറപ്പാക്കുന്നതിന്‌ സാക്ഷികളെ സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടാകണമെന്ന്‌ സുപ്രീം കോടതി. പണവും സ്വാധീനവും ഉള്ളവര്‍ പ്രതികളാകുന്ന കേസില്‍ സാക്ഷിപറയാന്‍ ആരും മുന്നോട്ടുവരാത്ത പ്രവണതയ്‌ക്കെതിരെ കോടതി മുന്നറിയിപ്പ്‌ നല്‍കി. സ്വാധീനമുള്ളവര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ സാക്ഷി പറയുന്നതിന്‌ പേടിയും സമ്മര്‍ദ്ദവും മൂലം ആരും മുന്നോട്ടുവരികയില്ലെന്നതാണ്‌ സാധാരണഗതിയില്‍ നടക്കുന്നത്‌. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ രാജ്യത്ത്‌ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ സാക്ഷികളെ

കൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്റിന്റെ ഈ വര്‍ഷത്തെ ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്. തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന ജീവചരിത്രാഖ്യായികയ്ക്കാണ് പുരസ്കാരം. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്.

കൊച്ചി: ജാമ്യം നല്‍കിയ ഉത്തരവില്‍ വിശദീകരണം നല്‍കാനോ വ്യക്തത വരുത്താനോ അതാത് ബഞ്ചിനോ, സുപ്രീം കോടതിക്കോ മാത്രമേ അധികാരമുള്ളു എന്ന്‌ ഹൈക്കോടതി ജസ്റ്റിസ്‌ കെ. ഹേമ.ഹൈക്കോടതിയില്‍ തിങ്കളാഴ്‌ച‌ മറ്റൊരു ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു അഭയ കേസിലെ പ്രികള്‍ക്ക് ജാമ്യം നല്‍കിയ ഉഥ്തരവില്‍ ജസ്റ്റിസ് ആര്‍ ബസന്ത് നടത്തിയ പരാമര്‍ശങ്ങളോട് ജസ്റ്റിസ്‌ ഹേമ പ്രതികരിച്ചത്. ഇതോടെ അഭയ കേസിനെക്കുറിച്ചു ഹൈക്കോടതി

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ