വെള്ളിത്തിരയിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവിന് ശ്രമിയ്‌ക്കുന്ന കാവ്യ മാധവന് അതിനൊത്തൊരു അവസരമെത്തുന്നു.
കാവ്യയും ദിലീപും തമ്മില്‍ എന്തോ രഹസ്യബന്ധമുണ്ടെന്നുള്ള ഗോസിപ്പ് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
ചലച്ചിത്രലോകത്തേയ്‌ക്കുള്ള കാവ്യയുടെ രണ്ടാംവരവില്‍ ഒരു അടിപൊളി യക്ഷിവേഷം പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ.
ചലച്ചിത്രലോകം വിട്ടുപോയാലും മലയാളത്തിന് മറന്നുകളയാന്‍ കഴിയാത്ത താരമാണ് കാവ്യ .
വിവാഹബന്ധത്തിലെ താളപ്പിഴകള്‍ കാരണം അടുത്ത കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന കാവ്യാമാധവന്‍ വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുന്നു.
അടുത്ത കുറേ ദിവസങ്ങളായി ചലച്ചിത്രലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്‌തത് കാവ്യയുടെ വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകളാണെന്നതില്‍ സംശയമില്ല.
കാവ്യ മാധവന്റെ വിവാഹജീവിതത്തില്‍ ഉണ്ടായിട്ടുള്ള അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട് മുതിര്‍ന്ന തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി നടത്തിയ അഭിപ്രായപ്രകടനം വിവാദമാകുന്നു.
തിരുവനന്തപുരം: പ്രശസ്‌ത നടി കാവ്യാ മാധവന്‍ വിവാഹമോചനത്തിന് ഒരുങ്ങിയത് ഭര്‍തൃവീട്ടുകാരുടെ പണക്കൊതിയും പീഡനവും മൂലമാണെന്ന് റിപ്പോര്‍ട്ട്.
കാത്തിരിപ്പ് തീരുന്നു.
മലയാളികളുടെ പ്രിയനായിക കാവ്യാ മാധവന്‍ ഇനി നിഷാല്‍ ചന്ദ്രയുടെ സ്വന്തം.