കാവ്യ മാധവന് പിന്നാലെ മേജര്‍ രവിയുടെ ഹൊറര്‍ ചിത്രമായ മാടന്‍ കൊല്ലിയില്‍ നിന്നും പൃഥ്വിരാജും പിന്‍മാറി.
നരന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹന്‍ലാല്‍-ജോഷി ടീം വീണ്ടും ഒന്നിയ്‌ക്കാനിരുന്ന ചിത്രം ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.
വാളയാര്‍ പരമശിവത്തെ ഓര്‍മ്മയില്ലേ, നാട്ടില്‍ നല്ലവനും കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കുപ്രസിദ്ധ കള്ളക്കടത്തുകാരനുമായി ദിലീപ് തകര്‍ത്തഭിനയിച്ച 'റണ്‍വെ'യിലെ വാളയാര്‍ പരമശിവം നടന് സമ്മാനിച്ചത് ആക്ഷന്‍ താരമെന്ന പരിവേഷമായിരുന്നു.
കാവ്യാമാധവന്റെ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനായി തങ്ങള്‍ കോടതിയെ സമീപിക്കുകയോ അഭിഭാഷകനെ കാണുകയോ ചെയ്‌തിട്ടില്ലെന്നു താരത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ഇക്കാലത്ത് സെലിബ്രറ്റികളുടെ വിവാഹ മോചന വാര്‍ത്തകളൊന്നും നമുക്ക് വലിയ പുതുമയല്ല.
ക്ലിയോപാട്രയുടെ നാട്ടില്‍.
കൊട്ടും കുരവയുമായി നടന്നൊരു താരവിവാഹം കൂടി വഴിപിരിയലിന്റെ വക്കില്‍.
മമ്മൂട്ടി-ജോണി ആന്റണി ചിത്രമായ പട്ടണത്തില്‍ ഭൂതം ജൂണ്‍ 25ന് റിലീസ് ചെയ്യും.
മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പട്ടണത്തില്‍ ഭൂതം വീണ്ടും നീളുന്നു.
വിവാഹത്തോടെ വെള്ളിത്തിരയില്‍ നിന്ന് താത്‌കാലികമായെങ്കിലും പിന്‍മാറിയ കാവ്യ മാധവന്‍ ഇത്തവണയും പ്രേക്ഷകര്‍ക്ക് വിഷുക്കണിയൊരുക്കുന്നുവിവാഹത്തിന് മുമ്പ് കാവ്യ പൂര്‍ത്തിയാക്കിയ ബനാറസ് ആണ് പ്രേക്ഷകര്‍ക്കുള്ള വിഷു സമ്മാനമായി ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്.