കൊച്ചി: തമിഴ്‌നാട് സര്‍ക്കാര്‍ ബസ് കളമശ്ശേരിയില്‍ കത്തിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നീര്‍ച്ചല്‍ സ്വദേശി നവാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ദില്ലി: ബംഗാളില്‍ സിപിഎമ്മിനെതിരായ വികാരമാണ് ഉപതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നഷ്ടമാക്കിയതെന്നു സിപിഐ ജനറല്‍ സെക്രട്ടറി എ.
പാലക്കാട്: സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചിട്ട് ഞായറാഴ്ച 25 വര്‍ഷം തികഞ്ഞു.
ബാംഗ്ലൂര്‍: പ്രണയം നടിച്ചു മതംമാറ്റുന്ന സംഘടനകളൊന്നും പ്രവര്‍ത്തിക്കുന്നതിന് തെളിവില്ലെന്നു കര്‍ണാടക സിഐഡി പൊലീസ് ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.
തിരുവനന്തപുരം: ഓളപ്പരപ്പില്‍ ആവേശത്തിന്റെ അലമാലകള്‍ തീര്‍ക്കുന്ന കേരളത്തിന്റെ സ്വന്തം ചുണ്ടന്‍ വള്ളങ്ങള്‍ ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക്.
ദില്ലി: കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലും കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഇന്ത്യന്‍ കാലാവസ്ഥാ ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി.
ദില്ലി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ടു.
ദില്ലി: മുല്ലപ്പെരിയാര്‍ പ്രശ്‌നം ഭരണഘടനാ ബഞ്ചിന് വിടാന്‍ സാധ്യത.
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന റൂര്‍ക്കി ഐഐടിയുടെ അന്തിമ റിപ്പോര്‍ട്ട് തെളിവായി സ്വീകരിക്കാനാവശ്യപ്പെട്ട് കേരളം നല്‍കിയ അപേക്ഷ സുപ്രീം കോടതി തള്ളി.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കുള്ള ലോകബാങ്ക് വായ്‌പ സംബന്ധിച്ച വ്യവസ്‌ഥകളില്‍ ഏകദേശ ധാരണയായി.