ആദ്യം പത്തിരിയ്‌ക്കുള്ളില്‍ നിറയ്‌ക്കാനുള്ള മീന്‍ തയ്യാറാക്കുക.
സൗന്ദര്യവും യൗവ്വനവും നിലനിര്‍ത്താന്‍ എന്തെല്ലാം പെടാപാടുകളാണ് പലരും കാണിച്ചുകൂട്ടുന്നത്.
കാലം മാറുന്നു ജീവിത രീതികളും മാറുന്നു അതിനൊപ്പം നമ്മളെല്ലാം വേഷവിധാനത്തിലും സൗന്ദര്യസങ്കല്‌പങ്ങളിലും വ്യത്യാസം വരുത്തി.
സോള്‍: നിങ്ങള്‍ പ്രമേഹ രോഗിയാണോ? കൊളസ്ട്രോളും ഉണ്ടോ കൂട്ടിന്? ഇവ അകറ്റാന്‍ പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചും ഇതിനായി പണം ചെലവഴിച്ചും മടുത്തുവോ? എങ്കില്‍ പയറു വര്‍ഗങ്ങളില്‍ കേമനായ കറുത്ത സോയാ ബീന്‍ ആഹാരത്തില്‍ നിത്യവും ഉള്‍പ്പെടുത്തി നോക്കൂ.
നാലു ദിവസം കൊണ്ടാണ് ഒരു സാരി നെയ്തെടുക്കുന്നത്.
ചരിത്രത്തിന്റെ നാള്‍വഴികളില്‍ കുടിയേറ്റങ്ങള്‍ ഏറെ നടന്ന മണ്ണാണിത്.
തയ്യാറാക്കുന്ന വിധംഏത്തപ്പഴം (നേന്ത്രപഴം) തൊലിയും നാരും കളഞ്ഞ് കഷണങ്ങളാക്കി നല്ലവണ്ണം വേവിക്കുക.
ടൂറിസം രംഗത്ത് കളരിയുടെ സാധ്യതകള്‍ നമ്മള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും സുനില്‍ പരാതി പറയുന്നു.
വേദങ്ങളിലൊന്നായ യജുര്‍വേദത്തിന്റെ ഉപവേദമായി ധനുര്‍വേദം വരുന്നു.
ലോകം ഇന്ത്യയിലെ ആര്യവേപ്പിന്റെ മാഹാത്മ്യം അറിഞ്ഞുവരികയാണ്.