ആദ്യം പത്തിരിയ്‌ക്കുള്ളില്‍ നിറയ്‌ക്കാനുള്ള മീന്‍ തയ്യാറാക്കുക.
നാലു ദിവസം കൊണ്ടാണ് ഒരു സാരി നെയ്തെടുക്കുന്നത്.
ചരിത്രത്തിന്റെ നാള്‍വഴികളില്‍ കുടിയേറ്റങ്ങള്‍ ഏറെ നടന്ന മണ്ണാണിത്.
തയ്യാറാക്കുന്ന വിധംഏത്തപ്പഴം (നേന്ത്രപഴം) തൊലിയും നാരും കളഞ്ഞ് കഷണങ്ങളാക്കി നല്ലവണ്ണം വേവിക്കുക.
വീട്ടിലേയ്ക്ക് ചില നാട്ടറിവുകള്‍ * വായുവിലെ വിഷാണുക്കള്‍ നശിക്കാന്‍-കരിഞ്ചീരകം പുകയ്ക്കുക * ദുര്‍മേദസ് കുറയും- കുറച്ചു കാലം തുടര്‍ച്ചയായി അതിരാവിലെ ചൂടു കഞ്ഞിവെള്ളം കുടിക്കുക * വാര്‍ധക്യം നിയന്ത്രിക്കാം- ഉഴുന്ന് പരിപ്പ് വേവിച്ച് നെയ്യും പഞ്ചസാരയും ചേര്‍ത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് സേവിക്കുക * കുടലിലെ വ്രണങ്ങള്‍ ഉണക്കാന്‍- തേന്‍ പതിവായി ഉപയോഗിക്കുക.