കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎമ്മിനും ഇടതുമുന്നണിയ്‌ക്കും വീണ്ടും തിരിച്ചടി.
ദില്ലി: ഇന്ത്യന്‍ സൈനിക സംവിധാനങ്ങള്‍ പരിശോധിയ്‌ക്കാന്‍ അമേരിക്കയെ അനുവദിയ്‌ക്കുന്ന കരാറിനെതിരെ ലോക്‌സഭയില്‍ വന്‍ പ്രതിഷേധം.
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അവലോകനം നടത്താനായി ചേര്‍ന്ന ജനതാദള്‍ എസിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കേരളത്തില്‍ പാര്‍ട്ടി ഇടതുമുന്നണിയ്‌ക്കൊപ്പം തന്നെയാണെന്ന് പ്രസിഡന്റ് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി.
ദില്ലി: സിപിഐ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പക്ഷം പിടിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് സിപിഐ സംസ്ഥാന അസ്സിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്‌മായില്‍.
കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ ആഘാതത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിയ്‌ക്ക് വന്‍ തിരിച്ചടി.
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കടുത്തപരാജയത്തില്‍ നിരന്തരം കുറ്റപ്പെടുത്തുന്ന സിപിഐ ജനറല്‍ സെക്രട്ടറി എ.
തിരുവനന്തപുരം: സ്വാശ്രയ കോളെജ് പ്രവേശനം ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്‌ച വൈകിട്ട് വിളിച്ചു ചേര്‍ത്ത ഇടതുമുന്നണി യോഗത്തില്‍ സിപിഐ പങ്കെടുത്തില്ല.
തിരുവനന്തപുരം: ഘടകകക്ഷികള്‍ വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച വൈകിട്ട് ചേരാനിരുന്ന ഇടതുമുന്നണി യോഗം മാറ്റിവെച്ചു.
തിരുവനന്തപുരം: ജനതാദളിലെ ഇടതു ചേരിയ്‌ക്ക് വെള്ളിയാഴ്‌ച നടക്കുന്ന ഇടതുമുന്നണി യോഗത്തിലേക്ക് ക്ഷണം.
കോട്ടയം: തിരുവനന്തപുരം എംപി ശശി തരൂര്‍ ദില്ലി നായരാണെന്ന് എന്‍.