Search results for "Lesbian" in thatsmalayalam.oneindia.in.
ലെസ്ബിയന്‍ ഫോട്ടോ ഷൂട്ടിലൂടെ ബി-ടൗണിനെ ഞെട്ടിച്ച നീതു ചന്ദ്ര വീണ്ടും വാര്‍ത്തകളില്‍. ബോളിവുഡിന്റെ പുതിയ ഹോട്ട് ഗേള്‍ താനിപ്പോഴും ഒരു കന്യകയാണെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഒരു കന്യകയായി മരിയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും താരം പറയുന്നു. ക്യാമറയ്ക്ക് മുമ്പില്‍ തുണി എത്ര കുറയ്ക്കാനും തയാറുള്ള നീതുവിന്റെ പുതിയ അഭിപ്രായം ബോളിവുഡിലെ സദാചാര പൊലീസുകാരെ ഞെട്ടിച്ചു കഴിഞ്ഞു. കുറച്ചുനാള്‍ മുന്‍പ്
ലോസ്ആഞ്ചലസ്: ആഗോള ആംഗ്ലിക്കന്‍ സഭയില്‍ വീണ്ടും സ്വവര്‍ഗാനുരാഗിയെ മെത്രാനായി വാഴിച്ചു. ലോസ് ആഞ്ചലസ് രൂപതയിലാണ് അമ്പത്തിയഞ്ചുകാരിയായ സ്വവര്‍ഗാനുരാഗിയെ മെത്രാനായി നിയമിച്ചത്. മേരി ഗ്ലാസ് പൂളാണ് ഞായറാഴ്ച തിരഞ്ഞെടുക്കപ്പെട്ടത്. സ്വവര്‍ഗാനുരാഗികളെ സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യുഎസ് എപ്പിസ്‌കോപ്പല്‍ സഭ പിന്‍വലിച്ചശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. സഭയിലെ പാരമ്പര്യവാദികളും പുരോഗമനക്കാരും തമ്മിലുള്ള ഭിന്നത ഇതോടെ രൂക്ഷമായി. ഗ്ലാസ്പൂളിനെതിരെ
പോപ്‌ ഗായികയും നടിയുമായ സാമന്താ ഫോക്‌സിന്റെ സ്വവര്‍ഗ്ഗപ്രണയം ചില്ലറയൊന്നുമല്ല ഹോളിവുഡില്‍ വാര്‍ത്തയായിട്ടുള്ളത്‌. അവസാനം ഇതാ സാമന്ത കാമുകി മിറ സ്‌ട്രാട്ടനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ആളുകളെല്ലാം ഏറെക്കാലമായി താനൊരു ലസ്‌ബിയനാണെന്ന്‌ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എന്തായാലും താന്‍ മിറയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സാമന്ത വെളിപ്പെടുത്തി. താന്‍ ലെസ്‌ബിയനാണോയെന്നകാര്യം തനിക്കുതന്നെയറിയില്ലെന്നും സാമന്ത പറഞ്ഞു. മിറയെ ഞാന്‍ വല്ലാതെ സ്‌നേഹിക്കുന്നു. ഇനിയുള്ള
ചെന്നൈ: സ്‌ത്രീ സ്വവര്‍ഗരതിക്കാര്‍ക്കായി ചെന്നൈ നഗരത്തില്‍ ആരംഭിച്ച ഹെല്‍പ്‌ ലൈനിലേക്ക്‌ ഫോണ്‍ കോളുകളുടെ പ്രവാഹം. രാജ്യത്തെ അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക ന്യൂനപക്ഷമായ സ്‌ത്രീ സ്വവര്‍ഗരതിക്കാര്‍ക്കായി ബുധനാഴ്‌ച മുതലാണ്‌ ഹെല്‍പ്പ്‌ ലൈന്‍ ആരംഭിച്ചത്‌. സ്വവര്‍ഗ്ഗരതിക്കാരായ സ്‌ത്രീകള്‍ക്ക്‌ കൗണ്‍സിലിംഗ്‌ നല്‌കാനുദ്ദേശിച്ചുള്ള ഈ ഹെല്‍പ്പ്‌ ലൈന്‍ ഫെബ്രുവരി ഏഴ്‌ മുതല്‌ക്ക്‌ പൂര്‍ണ സജ്ജമാകും. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്ന എന്‍ജിഒ സംഘടനയാണ്‌