അഭ്യൂഹങ്ങള്‍ക്കൊടുവില്‍ യുവ താരം നവ്യയും വിവാഹിതയാകുന്നു.
തെന്നിന്ത്യന്‍ മാദകറാണി നമിത മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ ബ്ലാക് സ്റ്റാലിയന്‍ മൂന്ന് ഭാഷകളില്‍ പുറത്തിറക്കുന്നു.
തിരുവനന്തപുരം: മലയാളം പഠിച്ചവര്‍ക്കും മലയാളം അറിയാവുന്നവര്‍ക്കും മാത്രം സര്‍ക്കാര്‍ ജോലി ലഭിക്കുന്നവിധത്തില്‍ പിഎസ് സി ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
മലയാളത്തിലെ കഴിവുറ്റ യുവനടിമാരുടെ പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ ഏതൊരു പ്രേക്ഷകനും മറന്നുകളയാന്‍ കഴിയാത്ത പേരാണ് മീരാ ജാസ്‌മിന്റേത്.
ഒടുവിലിതാ ചലച്ചിത്രതാരം നവ്യാ നായരും വിവാഹിതയാകുന്നു.
ബോളിവുഡിലേക്ക് കണ്ണുംനട്ട് കാത്തിരിയ്‌ക്കുന്ന അനേകം തമിഴ് സുന്ദരിമാരിലൊരാളാണ് ത്രിഷ.
കഠിനാധ്വാനം കൊണ്ടും കഴിവുകൊണ്ടും മലയാള ചലച്ചിത്രത്തില്‍ താരസിംഹാസനം തീര്‍ത്ത നടനാണ് മമ്മൂട്ടി.
മലയാളത്തില്‍ നായകനാകാനും പാടാനും തയ്യാറാണെന്ന് തമിഴ് സൂപ്പര്‍താരം വിക്രം.
നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു.
ലഫ്‌റ്റനന്റ് കേണല്‍ പദവിയിലൂടെ മലയാളിയുടെ അഭിമാനം വാനോളമുയര്‍ത്തിയ മോഹന്‍ലാല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് നീങ്ങുകയാണോ? ഇന്ത്യയിലെ പ്രമുഖ നടന്‍മാരിലൊരാളായ മോഹന്‍ലാലിനെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.