ഇന്ന് സ്വവര്‍ഗപ്രേമമെന്നത് കേട്ടുപഴകിയ വാക്കാണ്.
ഫാഷന്‍ എന്ന വാക്കുതന്നെ യുവത്വത്തിന്റെ ബിംബമാണ്.
കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്‌ത്രീകളിലെ പ്രത്യുല്‍പാദനശേഷിയെ പ്രതികൂലമായിബാധിയ്‌ക്കുമെന്ന് പഠനറിപ്പോര്‍ട്ട്.
ഭക്ഷണം കഴിയ്‌ക്കാനായി ജീവിക്കരുതെന്നും ജീവിക്കാന്‍ വേണ്ടി മാത്രം ഭക്ഷണം കഴിക്കണമെന്നും ഒരു പ്രയോഗമുണ്ട്.
വിശക്കുകയെന്ന ശാരീരിക പ്രക്രിയയെ ഉണര്‍ത്തുകയും ആസ്വദിച്ച് ഭക്ഷണം കഴിയ്‌ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന തലച്ചോറിലെ സര്‍ക്യൂട്ടുകളെക്കുറിച്ച് ഗവേഷകര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
മിക്കവരുടെയും ധാരണ ലൈംഗികബന്ധത്തിലൂടെയെ രതിമൂര്‍ച്ഛ അനുഭവിച്ചറിയൂ എന്നാണ്.
വലിയ ലിംഗമാണെങ്കില്‍ സ്ത്രീയ്ക്ക് മെച്ചപ്പെട്ട ലൈംഗിക സംതൃപ്തിയും രതിമൂര്‍ച്ഛയും ലഭിക്കുമെന്നാണ് പൊതുവേ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വിശ്വാസം.
രതിമൂര്‍ച്ഛയുടെ കാര്യത്തില്‍ ഓരോ സ്ത്രീക്കും ഓരോ താത്പര്യമാണുള്ളത്.
ലൈംഗികമായി സംതൃപ്തി നേടാന്‍ സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാവണമെന്നാണ് മിക്കവരുടെയും ധാരണ.
ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗവും സ്ത്രീയുടെ രതിമൂര്‍ച്ഛയുമായി ബന്ധമൊന്നും തന്നെയില്ല.