ദില്ലി: കേന്ദ്ര മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
ദില്ലി: അഞ്ച് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ശനിയാഴ്ച വാഷിങ്ടണിലേക്കു പുറപ്പെടും.
ദില്ലി: പാര്‍ലമെന്റിനകത്തും പുറത്തും രണ്ട് ദിവസം നടന്ന ശക്തമായ പ്രതിഷേധത്തിനൊടുവില്‍ കരിമ്പ് വില ഏകീകരിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
വാഷിങ്ടണ്‍: പാകിസ്താന്‍ ഇന്ത്യയെ ഭയക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.
ദില്ലി: സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കുമെന്ന് പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്.
ശ്രീനഗര്‍: താലിബാന് പണം നല്‍കി സഹായിക്കുന്നത് ഇന്ത്യയാണെന്ന് ആരോപണം അടിസ്ഥാന രഹിതമണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
തിരുവനന്തപുരം: ആസിയാന്‍ കരാറില്‍ നെഗറ്റീവ് പട്ടികയുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന വഞ്ചനാപരമാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
ദില്ലി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ രാജ്യം ആദരിയ്‌ക്കുന്ന അതിഥിയാണെന്നും അദ്ദേഹത്തിന് ഇന്ത്യയിലെവിടെയും യഥേഷ്ടം സഞ്ചരിയ്‌ക്കാമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
ഹുവാഹിന്‍(തായ്‌ലാന്റ്): ഇന്ത്യയും ചൈനയും തമ്മില്‍ ആരോഗ്യകരവും ദൃഢവുമായി ബന്ധം പുലര്‍ത്തേണ്ടതുണ്ടെന്ന് ചൈനയിലെ പ്രധാനമന്ത്രി വെന്‍ ജിയാബോ പറഞ്ഞു.
ദില്ലി: കാലാവസ്ഥാ മാറ്റം നേരിടുന്നത് സംബന്ധിച്ച് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നയത്തില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.