clear
Search results for "Mobile" in thatsmalayalam.oneindia.in.
തിരുവനന്തപുരം: മൊബൈല്‍ ഫോണുകളിലെ പുതു വിപ്ലവത്തിന് വഴിമരുന്നിട്ട ത്രീജി സംവിധാനം കേരളത്തില്‍. വീഡിയോ കോള്‍, അതിവേഗ ഇന്റര്‍നെറ്റ്, ലൈവ് ടിവി എന്നിങ്ങിനെയുള്ള സേവനങ്ങള്‍ക്ക് മൊബൈല്‍ ഫോണുകളെ പ്രാപ്തമാക്കുന്ന സേവനങ്ങളുമായാണ് ബിഎസ്എന്‍എല്‍ ത്രീജിയുടെ വരവ്. 650 കോടി രൂപ മുടക്കിയാണ് കവരത്തിയിലടക്കം കേരളത്തിലെ 21 കേന്ദ്രങ്ങളിലാണ് ത്രീജി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ജില്ലാ ആസ്ഥാനങ്ങള്‍ക്കു പുറമേ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലും

ചെന്നൈ: ക്ഷേത്രത്തിനുള്ളില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ കേസില്‍ കാഞ്ചീപുരം മചേശ്വരര്‍ ക്ഷേത്രത്തിലെ പൂജാരി കോടതിയില്‍ കീഴടങ്ങി. ഏതാനും ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന പൂജാരി ദേവനാഥന്‍ തിങ്കളാഴ്‌ച ഉച്ചയോടെ കാഞ്ചീപുരത്തെ ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയിലാണ്‌ കീഴടങ്ങിയത്‌.ക്ഷേത്രത്തിലെത്തുന്ന വനിതകളുമായി ഗോപുരത്തിനു സമീപത്തുവച്ച് ശാരീരിക ബന്ധത്തില്‍ഏര്‍പ്പെടുകയും അതു മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയുമായുരുന്നു പൂജാരി ചെയ്തുവന്നിരുന്നത്. കാഞ്ചീപുരത്തെ ഒരു

ദില്ലി: വിമാനത്താവളത്തില്‍വച്ച്‌ ബാഗുകളും മറ്റു വലപിടിപ്പുള്ള വസ്‌തുക്കളുമൊക്കെ നഷ്ടപ്പെട്ടുപോകുന്ന അനുഭവം പലര്‍ക്കും ഉണ്ടാകാറുണ്ട്‌. മിക്കവര്‍ക്കും പിന്നീട്‌ അതി തിരിച്ച്‌ കിട്ടാന്‍ ഒട്ടേറെ കഷ്ടപ്പെടേണ്ടിയും വരാറുണ്ട്‌. എന്നാല്‍ ഇനി മുതല്‍ ബാഗും മറ്റു വസ്‌തുക്കളും നഷ്ടപ്പെട്ടാല്‍ അതിനുവേണ്ടി നിങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരില്ല. പകരം www.cisf.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌താല്‍ മതി.സിഐഎസ്‌എഫ്‌ കാണാതായ ബാഗ്‌ കണ്ടെത്തി തിരികെ നല്‍കും.

മുംബൈ: നമ്പര്‍ മാറാതെ മൊബൈല്‍ സേവനദാതാവിനെ മാറ്റാവുന്ന നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഡിസംബര്‍ 31ന്‌ നിലവില്‍ വരുമെന്ന്‌ ടെലികോം റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ആരംഭത്തില്‍ മെട്രോ നഗരങ്ങളിലും എ കാറ്റഗറി സര്‍ക്കിളുകളളിലുമായിരിക്കും ഈ സേവനം ആദ്യം ലഭ്യമാവുക. അടുത്ത വര്‍ഷം മാര്‍ച്ച്‌ ഇരുപതോടെ രാജ്യത്താകമാനമുള്ള മൊബൈല്‍ ഉപഭോക്താക്കള്‍ക്ക്‌ ഈ സേവനം ഉപയോഗിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.നിലവിലുള്ള മൊബൈല്‍

ദില്ലി: രാജ്യത്തെ എല്ലാ നെറ്റ്‌ വര്‍ക്കുകളിലേയും ഫോണ്‍ കോളുകള്‍ നിരീക്ഷിയ്‌ക്കാവുന്ന കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ്‌ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ്‌സ്‌ ഓഫ്‌ ടെലിമാറ്റിക്‌(സിഡോട്ട്‌)സിന്റെ സഹായത്തോടെ 800 കോടി രൂപയുടെ ബൃഹത്‌ സംവിധാനമാണ്‌ ഒരുക്കുക. ദില്ലിയിലാണ്‌ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്‌.

കൊച്ചി: നഷ്ടക്കച്ചവടമായി മാറിയ മലയാള സിനിമയെ കൈപിടിച്ചുയര്‍ത്താന്‍ അണിയറയില്‍ നീക്കങ്ങള്‍. മലയാളത്തില്‍ ഇനി മൂന്നര കോടിയ്‌ക്കകത്ത്‌ ഒതുങ്ങുന്ന സിനിമകള്‍ മാത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ തീരുമാനിച്ചു. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഈ ധാരണ ഉണ്ടായിരിക്കുന്നത്‌. സിനിമാ ചിത്രീകരണം 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌. ഇതുള്‍പ്പെടെ സിനിമാ നിര്‍മാണ ചെലവുകള്‍ പരമാവധി

രണ്ടിഞ്ച് വലിപ്പമുള്ള മൊബൈല്‍ സ്ക്രീനില്‍ ഒരു വിരല്‍ത്തുമ്പിന്റെ സ്പര്‍ശം കൊണ്ട് ഇനി മുതല്‍ നോവലുകളും ഫലിത കഥകളും വായിച്ചു രസിയ്ക്കാം. ജപ്പാനും ചൈനയ്ക്കും പിന്നാലെ ഇന്ത്യയിലും മൊമിക്സുകള്‍ എന്നു വിളിപ്പേരുള്ള മൊബൈല്‍ കോമിക്സുകള്‍ തരംഗമാകുന്നു. പരീക്ഷണം എന്ന നിലയില്‍ ഒരു മൊബൈല്‍ കണ്ടന്റ് പ്രൊവൈഡിംഗ് കമ്പനി മൊബൈല്‍ വഴി നല്‍കിയ അമര്‍ച്ചിത്രകഥ വിജയമായതോടെയാണ് ഇത്തരം കമ്പനികള്‍ ഈ
Find More Articles On: mobile | india | malayalam | kerala | thatsmalayalam | screen | head | literary | noted | want | prose | wide | bury | nivels | buffs | always | comics | absorbing | inches

ദില്ലി: ആഭ്യന്തര കോളുകളുടെ ടെര്‍മിനേഷന്‍ ചാര്‍ജ്ജ്‌ 33 ശതമാനം കുറയ്‌ക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ (ട്രായ്‌) തീരുമാനിച്ചതോടെ രാജ്യത്തെ ഫോണ്‍ നിരക്കുകളില്‍ ഇളവ്‌ വരാന്‍ സാധ്യതയേറി. ഇന്റര്‍ കണക്ഷന്‍ യൂസേജ്‌ ചാര്‍ജ്ജ്‌ (ഐയുസി) പരിഷ്‌ക്കരിച്ച ട്രായ്‌ എല്ലാത്തരം ലോക്കല്‍ കോളുകളുടെയും നിരക്ക്‌ മിനിറ്റിന്‌ 30 പൈസയില്‍ നിന്ന്‌ 20 പൈസയായിട്ടാണ്‌ കുറച്ചത്‌. ഫോണ്‍ വിളി

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ