ദില്ലി: മഴക്കെടുതി നേരിടാന്‍ കേരളത്തിന് 116.
ദില്ലി: ഇന്ത്യയുടെ സംതുലിതമായ കാലാവസ്ഥയുടെയും കാര്‍ഷിക വ്യവസ്ഥയുടെയും നട്ടെല്ലായ തെക്ക് കിഴക്കന്‍ മണ്‍സൂണ്‍ 150വര്‍ഷത്തിനുള്ളില്‍ നിലച്ചേയ്‌ക്കുമെന്ന് റിപ്പോര്‍ട്ട്.
ദില്ലി: രാജ്യം വരള്‍ച്ചാ ഭീഷണിയും ആപല്‍ക്കരമായ കാലാവസ്ഥാ വ്യതിയാനങ്ങളും നേരിടുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
ദില്ലി: മണ്‍സൂണിന്റെ ചതി ആന്ധ്രയിലെ കര്‍ഷകര്‍ക്കിടയില്‍ മരണം വിതയ്‌ക്കുന്നു.
ദില്ലി: സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് 265കോടിരൂപ ധനസഹായം നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പട്‌ന: എത്രയും പെട്ടന്ന് മഴ പെയ്യുന്നതിനും നല്ല വിളവ് ലഭിക്കുന്നതിനുമായി മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ബീഹാറിലെ കര്‍ഷകരുടെ പെണ്‍മക്കള്‍ നഗ്നരായി നിലമുഴുതു.
കോഴിക്കോട്: ദുരിതം വിതച്ച് കേരളത്തില്‍ നാലു ദിവസമായി തകര്‍ത്ത് പെയ്‌ത കാലവര്‍ഷത്തിന് ശക്തി കുറഞ്ഞു.
തിരുവനന്തപുരം: വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും പൊതുവേ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തകര്‍ക്കുകയാണ്.
തൃശൂര്‍: കനത്ത മഴയെതുടര്‍ന്ന് അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയില്‍ റെയില്‍പാളത്തിനടുത്തുള്ള മണ്ണ് ഒലിച്ച് പോയി.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി.