തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ അഭയയുടെ പിതാവ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണനും പരാതി അയച്ചു.
കൊച്ചി: അഭയകേസില്‍ കുറ്റപത്രത്തിന്‍ മേലുള്ള തുടര്‍നടപടികള്‍ 12 ലേക്കു മാറ്റി.
കൊച്ചി: സിസ്‌റ്റര്‍ അഭയകേസിലെ കുറ്റപത്രത്തിന്റെ തുടര്‍ നടപടികള്‍ സംബന്ധിച്ച കേസ് 29 ലേക്കു മാറ്റി.
കൊച്ചി: അഭയകേസില്‍ നാര്‍ക്കോ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്‌ത ടെലിവിഷന്‍ ചാനലുകള്‍ക്കതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിസ്‌റ്റര്‍ സെഫി നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് എറണാകുളം സിജെഎം കോടതി ഈ മാസം 23ലേയ്‌ക്ക് മാറ്റി.
കൊച്ചി: അഭയാ കേസില്‍ നാര്‍കോ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്‌ത മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സിജെഎം കോടതി വ്യാഴാഴ്‌ച പരിഗണിക്കും.
കൊച്ചി: അഭയ കൊലക്കേസില്‍ തങ്ങളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കിയത് ചിത്രീകരിച്ച വീഡിയോ സിഡി ചോര്‍ന്നതെങ്ങനെയാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതി കൂടിയായ സിസ്റ്റര്‍ സെഫി സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി.
കൊച്ചി: സുപ്രീം കോടതി ജസ്‌റ്റിസ് സിറിയക് ജോസഫിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷനിലെ ഒരു വിഭാഗം അംഗങ്ങള്‍ കൊണ്ടു വന്ന പ്രമേയം പരാജയപ്പെട്ടു.
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കോടതിയലക്ഷ്യം കാട്ടിയെന്ന ഹര്‍ജി പരിഗണിയ്‌ക്കുന്നത് അടുത്ത മാസം എട്ടിലേക്ക് മാറ്റിവച്ചു.
ദില്ലി: സിസ്റ്റര്‍ അഭയ കേസില്‍ മൂന്ന് സാക്ഷികളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ സിബിഐയ്‌ക്ക് ഹൈക്കോടതി നല്‍കിയ അനുമതി സുപ്രീം കോടതി താത്‌കാലികമായി തടഞ്ഞു.
കൊച്ചി: അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡികള്‍ എന്തിനു കണ്ടുവെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് വിശദീകരിക്കണമെന്ന് അഭയയുടെ പിതാവിന്റെ അഭിഭാഷകന്‍ എ എക്‌സ് വര്‍ഗീസ്.