ഷാര്‍ജ: ദുബയുടെ ഏറെക്കാലത്തെ സ്വപ്‌നമായ മെട്രോ ട്രയിന്‍ സര്‍വ്വീസ് സേവനം തുടങ്ങി.
ദോഹ: ഗള്‍ഫിലെ വ്യാവസായികരംഗത്തെ തൊഴില്‍മേഖലയില്‍ വിദേശതൊഴിലാളികളുടെ ആധിപത്യം സര്‍ക്കാറുകളെ ആശങ്കാകുലരാക്കുന്നു.
മസ്‌കറ്റ്: എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഗള്‍ഫില്‍ നിന്നും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേയ്‌ക്ക് വിമാന സര്‍വ്വീസുകള്‍ തുടങ്ങുന്നു.
ദില്ലി: ഗള്‍ഫ് മേഖലയടക്കം18 രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കു കേന്ദ്ര മന്ത്രിസഭ അടിയന്തരാവശ്യ ക്ഷേമനിധി പ്രഖ്യാപിച്ചു.
ദില്ലി: തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലെത്തുന്ന പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികള്‍ക്കായി 100 കോടി രൂപ ബജറ്റില്‍ നീക്കിവെക്കണമെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി.
ഹൈദരാബാദ്: ലോകത്തെയാകമാനം ഭീതിയിലാഴ്‌ത്തിക്കൊണ്ട് പടര്‍ന്നുപിടിക്കുന്ന പന്നിപ്പനി ഇന്ത്യയിലും എത്തിയതായി റിപ്പോര്‍ട്ട്.
ബാംഗ്ലൂര്‍: മകനെ സ്വന്തം അമ്മ തട്ടിയെടുക്കുക അവനെ കാണാന്‍ കഴിയാതെ അവന്‍ എവിടെയാണെന്ന് അറിയാന്‍ കഴിയാതെ തപിക്കുന്ന ഹൃദയവുമായി മകനെ തേടിക്കൊണ്ടിരിക്കുന്ന ഒരു പിതാവ്.
സിറ്റി ബാങ്കിന്റെ റുപ്പീ ചെക്കിംഗ് അക്കൗണ്ട് വഴി ഈ പുതുവഷത്തിലെ നിങ്ങളുടെ എല്ലാ എന്‍ആര്‍ഐ ബാങ്കിംഗ് ആവശ്യങ്ങളും നിറവേറ്റാം.