ദില്ലി: ഇന്ത്യയിലെ പലസ്ഥലങ്ങളും ബ്രിട്ടീഷുകാര്‍ ഉഛരിച്ച് വകലമാക്കിയ തങ്ങളുടെ യഥാര്‍ത്ഥ നാമങ്ങളിലേക്ക് തിരിച്ചുപോവുകയാണ്.
ബാലസോര്‍: വേശ്യാവൃത്തി നടത്തിയ ദളിത് പെണ്‍കുട്ടിയെ ഒരുസംഘമാളുകള്‍ ചാട്ടകൊണ്ടടിച്ചു.
ഭുവനേശ്വര്‍: പതിനെട്ടു വര്‍ഷമായി മകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പിതാവ് അറസ്റ്റില്‍.
ഭുവനേശ്വര്‍: ഏഴുവര്‍ഷം മുമ്പ് സര്‍ക്കാരനുവദിച്ച കൊച്ചുഭൂമിയുടെ അവകാശം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ദരിദ്ര ബാര്‍ബറും കുടുംബവും ഒറീസ്സ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് എടുത്തുചാടി.
ഭുവനേശ്വര്‍: ഒറീസ കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തി.
ഭുവനേശ്വര്‍: വ്യാഴാഴ്‌ച മുതല്‍ ഭീതി പരത്തിക്കൊണ്ട് ഒറീസ നിയമസഭയിലെ പരവതാനികള്‍ക്കിടയില്‍ എവിടെയോ ഒളിച്ചിരുന്ന പാമ്പ് ഒടുവില്‍ ശനിയാഴ്‌ച ഒരാളെ കടിച്ചു.
ഭുവനേശ്വര്‍: ഒറീസ നിയമസഭയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ മേശയ്‌ക്കടിയില്‍ മൂര്‍ഖന്‍ കയറിയത് പരിഭ്രാന്തി പരത്തി.
ഭൂവനേശ്വര്‍: ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത കേസ് ഒറീസയിലെ മന്ത്രിയായ വിജയ രഞ്‌ജന്‍ സിംഗ് ബെയ്‌റയ്‌ക്ക് തലവേദനയാകുന്നു.
കൊല്‍ക്കത്ത: പശ്ചിമബാംഗാള്‍, ഒറീസ തീരത്ത് വീശിയടിച്ച 'ഐല' ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 32 ആയി.
ഭുവനേശ്വര്‍: നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സര്‍ക്കാര്‍ ഒറീസയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.