ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്‌ക്ക് അറുപതു ഡോളറില്‍ താഴെയായി.
തിരുവനന്തപുരം: പെട്രോള്‍ - ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു.
ദില്ലി: പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭ സ്‌തംഭിപ്പിച്ചു.
ദില്ലി: ലോക്‌സഭ ബജറ്റ് സമ്മേളനം ചേരുന്നതിന് മണിക്കൂറുകള്‍ ബാക്കിനില്‌ക്കെ രാജ്യത്തെ ഇന്ധന വില കുത്തനെ ഉയര്‍ത്തിക്കൊണ്ട് കേന്ദ്രത്തിന്റെ അപ്രതീക്ഷിത തീരുമാനം.
ദില്ലി: പെട്രോളിന്റെയും, ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നു.
ദില്ലി: പെട്രോളിയം ഡീസലിന്റെയും വിലനിയന്ത്രണം നീക്കാന്‍ പെട്രോളിയം മന്ത്രാലയം നടപടി സ്വീകരിച്ചതായി പെട്രോളിയം വകുപ്പ് മന്ത്രിയായി രണ്ടാമതും അധികാരമേറ്റ മുരളി ദേവ്‌റ അറിയിച്ചു.
ദില്ലി: രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഇന്ധനവില കുറച്ചേയ്‌ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ അറിയിച്ചു.
തിരുവനന്തപുരം: എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ സമരം മൂലം ഇന്ധന ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥനത്തെ ഇന്ധന വിതരണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി.
ദില്ലി: പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബുധനാഴ്‌ച ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്‌ച വൈകുന്നേരം അവസാനിപ്പിച്ചു.
ദില്ലി: അന്താരാഷ്ട്ര വിപണയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കുറച്ചു.