പട്‌ന: പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് അയല്‍ക്കാരന്‍ പന്ത്രണ്ടുകാരിയെ തീയിട്ടു.
കാസര്‍കോട്: രണ്ട് പേര്‍ മരിയ്ക്കാനിടയായ കാസര്‍കോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ കൂടി അറസ്റ്റിലായതായി എസ്പി പി പ്രകാശ് അറിയിച്ചു.
കൊച്ചി: കളമശേരിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസിന് തീയിട്ട കേസില്‍ തടിയന്റവിട നസീര്‍ ഒന്നാം പ്രതി.
കൊച്ചി: കാസര്‍കോട്ട് സാമുദായിക സംഘട്ടനങ്ങള്‍ തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി.
കാസര്‍കോട്: രണ്ടു പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു.
കാസര്‍ക്കോട്: ഞായറാഴ്ച പൊലീസും ലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെടിവെയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമുണ്ടായിരുന്നില്ലെന്ന് എസ്പി രാംദാസ് പോത്തന്‍.
തൃശൂര്‍: തൃശൂരിനടുത്ത് ചേറൂരില്‍ വൃദ്ധസഹോദരിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.
കാസര്‍കോട്: കാസര്‍കോട്ടെ സംഭവങ്ങളില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
കാസര്‍കോട്: പോലീസ് വെടിവെയ്പിലും സംഘര്‍ഷത്തിലും രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം.
മലപ്പുറം: കാസര്‍ക്കോട് ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ദുരൂഹതയുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.