കോട്ടയം: പിസി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള കേരളകോണ്‍ഗ്രസ് സെക്യുലര്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ലയിച്ചു.
ദില്ലി: ഇത് തന്റെ അവസാനത്തെ മന്ത്രിപദമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി.
ന്യൂയോര്‍ക്ക്: യുഎന്‍ അണ്ടര്‍സെക്രട്ടറിയായിരുന്നപ്പോഴും അതുകഴിഞ്ഞ് വിദേശകാര്യ സഹമന്ത്രിയായിരുന്നപ്പോഴും കിട്ടാത്തത്ര പ്രശസ്‌തിയാണ് ശശി തരൂരിന് ട്വിറ്റര്‍ എന്ന മൈക്രോ ബ്ലോഗിങ് സൈറ്റിലൂടെ ലഭിച്ചത്.
മുംബൈ: ഒക്ടോബര്‍ 13ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ പ്രചാരണ പരിപാടികള്‍ പൊടിപൊടിക്കുന്നു.
ദില്ലി: പുറത്താക്കപ്പെട്ട ബിജെപി നേതാവും ലോക്‌സഭാംഗവുമായ ജസ്വന്ത്‌സിങ്ങും മുന്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശിലെ ബങ്കയില്‍ നിന്നുള്ള എംപിയുമായ ദിഗ് വിജയ് സിങും ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു.
കൊച്ചി: കാല്‍നൂറ്റാണ്ട് പിന്നിട്ട ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് ജനതാദള്‍ യുഡിഎഫിന്റെ ഭാഗമായി.
ചെന്നൈ: തല്‍ക്കാലം ചലച്ചിത്രരംഗംവിട്ട് രാഷ്ട്രീയത്തിലേയ്‌ക്കില്ലെന്ന് തമിഴ് നടന്‍ വിജയ്.
ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ കോണ്‍ഗ്രസ് പ്രവേശനം വൈകുമെന്ന് റിപ്പോര്‍ട്ട്.
ചെന്നൈ: കേന്ദ്ര പ്രവാസിമന്ത്രി വയലാര്‍ രവിയുടെ ഭാര്യയും മുന്‍ എംഎല്‍എയുമായ മേഴ്‌സി രവി (63) അന്തരിച്ചു.
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം ചിരഞ്‌ജീവിയുടെ പാര്‍ട്ടിയായ പ്രജാരാജ്യം പിളര്‍പ്പിന്റെ വക്കില്‍.