കോട്ടയം: ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട യുവ വ്യവസായി പോള്‍ മുത്തൂറ്റിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
കണ്ണൂര്‍: ബല്‍ത്തങ്ങാടിക്കടുത്ത് കുട്ടൂര്‍പാടിയില്‍ കൊലചെയ്യപ്പെട്ട ഫാദര്‍ ജെയിംസ് മുകളേലി(38) ന്റെ കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് സംശയം.
കണ്ണൂര്‍: മംഗലാപുരത്തിനടുത്ത് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി വൈദികന്‍ ഫാദര്‍ ജെയിംസ് മുകുളേലിന്റെ സംസ്‌ക്കാരം മാറ്റിവെച്ചു.
ലോസ് ആഞ്ചല്‍സ്: പോപ് രാജാവ് മൈക്കിള്‍ ജാക്‌സന്റെ മരണം വേദനസംഹാരികളുടെ അമിത ഉപയോഗം മൂലമാണെന്ന് സ്ഥിരീകരിച്ചതായി ദി സണ്‍ റിപ്പോര്‍ട്ടു ചെയ്‌തു.
ദില്ലി: ഷോപ്പിയാനില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടവരുടെ യുവതികളുടെ മൃതദേങ്ങള്‍ പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാമെന്ന് ജമ്മു കശ്‌മീര്‍ ഹൈക്കോടതി ഉത്തരവിട്ടു.
ലണ്ടന്‍: മരണമടഞ്ഞ പോപ് ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സന്‍ ജീവനുള്ള വെറും അസ്ഥിക്കൂടം മാത്രമായിരുന്നുവെന്ന് പോസ്‌റ്റമോര്‍ട്ടം റിപ്പോര്‍ട്ട്.