കൊച്ചി: സ്വര്‍ണ്ണവില 13000ത്തിലേക്ക് അടുക്കുന്നു.
മുംബൈ: ഇന്ത്യ ഐഎംഎഫില്‍ നിന്നും 200 ടണ്‍ സ്വര്‍ണം വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം.
കൊച്ചി: അന്താരാഷ്ട്ര വിപണിയ്‌ക്കൊപ്പം കേരളത്തിലും സ്വര്‍ണവില സര്‍വകാല റെക്കാര്‍ഡില്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലിന്റെ സംഭരണവില 12 രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മുംബൈ: കഴിഞ്ഞ പതിമൂന്ന് ആഴ്‌ചകളായി തുടരുന്ന ശോഷണത്തെ അതിജീവിച്ച് പണപ്പെരുപ്പ നിരക്ക് പൂജ്യത്തിനു മേലെ എത്തി.
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സ്വര്‍ണവില ഉയരുന്നു.
കൊച്ചി: മുപ്പത്തിയൊന്നോളം റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബസുടമകള്‍ തിങ്കളാഴ്‌ച അര്‍ധ രാത്രി മുതല്‍ സമരം തുടങ്ങും.
തൃശൂര്‍: ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് ആഗസ്‌ത് 19 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും.
ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്‌ക്ക് അറുപതു ഡോളറില്‍ താഴെയായി.
ദില്ലി: നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത മൊബൈലിന്റെയും ജീവന്‍രക്ഷാ മരുന്നുകളുടെയും വിലയില്‍ കുറവ് വരുന്ന തരത്തിലുള്ള നികുതി നിര്‍ദ്ദേശങ്ങളാണ് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റിലുള്ളത്.