clear
Search results for "Rail" in thatsmalayalam.oneindia.in.
ദില്ലി: കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മൂടല്‍മഞ്ഞിനുള്ളില്‍ അകപ്പെട്ട് ദില്ലി നിവാസികള്‍ നട്ടംതിരിയുന്നു. വ്യോമ, റെയില്‍ ഗതാഗതത്തെ മൂടല്‍മഞ്ഞ് കാര്യമായി ബാധിച്ചിട്ടുണ്ട്. 10 രാജ്യാന്തര വിമാനങ്ങള്‍ അടക്കം 30 ഓളം വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. 15 ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കി. പല വിമാനങ്ങളും വഴിതിരിച്ചു വിട്ടതായി അധികൃതര്‍ അറിയിച്ചു. റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. മൂടല്‍മഞ്ഞ്

ദില്ലി: ദില്ലി മെട്രോ തീവണ്ടി പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കിഴക്കന്‍ ദില്ലിയിലെ യമുന ബാങ്ക്‌ സ്‌റ്റേഷനുസമീപം ഞായറാഴ്‌ച രാവിലെ ആറുമണിയോടെയാണ്‌ അപകടമുണ്ടായത്‌.യമുന ബാങ്ക്‌ സ്‌റ്റേഷന്‍ വിട്ടയുടനെ പാലത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്നതിന്‌ തൊട്ട്‌ മുമ്പാണ്‌ അപകടമുണ്ടായത്‌. തീവണ്ടിയുടെ ആദ്യ കോച്ചിന്റെ രണ്ടു ചക്രങ്ങള്‍ പാളത്തില്‍ നിന്നും തെന്നിമാറുകയായിരുന്നു. യമുന ബാങ്ക്‌ സ്‌റ്റേഷനില്‍നിന്ന്‌ പുറപ്പെടുന്ന ആദ്യ തീവണ്ടിയായിരുന്നതിനാല്‍ ആകെ

ദില്ലി: ആഴ്‌ചയില്‍ മൂന്നു ദിവസമോടുന്ന രാജധാനി എക്‌സ്‌പ്രസ്‌ നാലു ദിവവസമാക്കുമെന്ന്‌്‌ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌ പ്രഖ്യാപിച്ചു.വയനാട്ടിലേയ്‌ക്ക്‌ തീവണ്ടിയാത്രാ സൗകര്യം എത്തിക്കുന്നതിനായിരിക്കും താന്‍ പ്രഥമപരിഗണന നല്‍കുകയെന്നും വെള്ളിയാഴ്‌ച ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവേ അഹമ്മദ്‌ പറഞ്ഞു. വേനലവധിക്കാലത്തെ തിരക്കു കുറയ്‌ക്കാന്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്ക്‌ ആഴ്‌ചയില്‍ രണ്ടുദിവസം പ്രത്യേക തീവണ്ടി ഓടിയ്‌ക്കും. സമ്മര്‍ സ്‌പെഷ്യല്‍ ഒരു ദിവസം

തിരുവനന്തപുരം: മലബാറിന്റെ റെയില്‍വെ വികസനത്തിനായി സബര്‍ബന്‍ തീവണ്ടി സര്‍വീസുകള്‍ തുടങ്ങുന്നതിനെക്കുറിച്ച്‌ ആലോചിയ്‌ക്കുമെന്ന്‌ മന്ത്രി എം. വിജയകുമാര്‍ അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. കൊച്ചി-കോഴിക്കോട്‌-കണ്ണൂര്‍ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സബര്‍ബന്‍ തീവണ്ടി സര്‍വീസാണ്‌ ഉദ്ദേശിയ്‌ക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ ദില്ലി മെട്രോ കോര്‍പ്പറേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ പഠന റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ പരിശോധിച്ച്‌ അംഗീകാരം നല്‌കിയാല്‍ പദ്ധതി നടപ്പാക്കാനാകുമെന്നും മന്ത്രി

പ്രതിഭാധനരായ ഒരുകൂട്ടം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്‌ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക്‌ വഴി തുറന്ന ചിത്രമായിരുന്നു സല്ലാപം. സംവിധായകന്‍ സുന്ദര്‍ ദാസ്‌, ദിലീപ്‌, മഞ്‌ജു വാര്യര്‍ കലാഭവന്‍ മണി എന്നീ അഭിനേതാക്കളുടെ കരിയറിലെ വഴിത്തിരിവായി 1996ലെ വിഷുക്കാലത്ത്‌ പ്രദര്‍ശനത്തിനെത്തിയ ഈ കൊച്ചു ചിത്രം. ഇവര്‍ക്കൊപ്പം ലോഹിതദാസിന്റെ കരുത്തുറ്റ രചനയും കൈതപ്രത്തിന്റെ സുന്ദര ഗാനങ്ങളും ജോണ്‍സന്റെ സംഗീതവുമെല്ലാം ചേരുംപടി പോലെ ചേര്‍ന്നപ്പോള്‍

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ