ലോസ് ആഞ്ചലസ്: ചലച്ചിത്ര ലോകത്തെയും സ്‌പോര്‍ട്‌സ് രംഗത്തെയും സുന്ദരിമാരുടെ ശരീര സൗന്ദര്യം മറയില്ലാതെ അവതരിപ്പിച്ച് വായനക്കാര്‍ക്ക് മുന്നിലെത്തിച്ച പുരുഷ മാഗസിന്‍ പ്ലേ ബോയിയുടെ പ്രസിദ്ധീകരണ കമ്പനി വില്‍പ്പനയ്ക്ക്.
ദില്ലി: സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കുമെന്ന് പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്.
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ദിനപ്പത്രമായ ദി ന്യൂയോര്‍ക്ക് ടൈംസിലെ നൂറ് ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.
പിറ്റ്‌സ്‌ബര്‍ഗ്: ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പിന്‍വലിയ്‌ക്കാറായിട്ടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
ദില്ലി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബുധനാഴ്‌ച അമേരിക്കയിലേക്ക് പോകും.
ലണ്ടന്‍: ലോകത്ത് പട്ടിണിക്കാര്‍ വര്‍ധിക്കുന്നതായി യുണൈറ്റഡ് നേഷന്‍സിന്റെ റിപ്പോര്‍ട്ട്.
മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനായി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് ജെറ്റ് എയര്‍വേസ് യാത്രാനിരക്കില്‍ കുറവു വരുത്തി.
വാഷിങ്‌ടണ്‍: ലോകശക്തിയായ അമേരിക്കയില്‍ 40ദശലക്ഷത്തോളം ജനങ്ങള്‍ പട്ടിണിയിലാണെന്ന് റിപ്പോര്‍ട്ട്.
ദില്ലി: സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഉള്ള ജോലി നഷ്ടപ്പെടുക, പഠിച്ചിറങ്ങി വര്‍ഷം തികയറായിട്ടും ജോലി കിട്ടാതിരിക്കുക എന്നിങ്ങനെ ജനങ്ങളെ ഏറെ വ്യാകുലപ്പെടുത്തുന്ന സാമ്പത്തികാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്.
വാഷിങ്‌ടണ്‍: സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്ന അമേരിക്കയില്‍ വിദേശീയരായ വിദഗ്‌ധ തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന എച്ച്‌വണ്‍ ബി വിസയുടെ അപേക്ഷയില്‍ വന്‍ കുറവ്.