clear
Search results for "Reliance refinery" in thatsmalayalam.oneindia.in.
ദില്ലി: പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ്‌ ടെക്‌നോളജീസിന്‌ സിഐഎസ്‌എഫ്‌ സുരക്ഷയ്‌ക്ക്‌ അനുമതി. ഇന്‍ഫിയുടെ ബാംഗ്ലൂര്‍ കാമ്പസിനാണ്‌ വെള്ളിയാഴ്‌ച മുതല്‍ സിഐഎസ്‌എഫ്‌ സുരക്ഷ ലഭ്യമാവുക. ഇതോടെ രാജ്യത്ത്‌ സിഐഎസ്‌എഫ്‌ സുരക്ഷ ലഭിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയെന്ന സ്ഥാനവും ഇന്‍ഫിയ്‌ക്ക്‌ സ്വന്തമാകും. ജൂലൈ 23ന്‌ ഇതിന്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.ഇന്‍ഫോസിസിനെക്കൂടാതെ ജാംനഗറിലുള്ള റിലയന്‍സ്‌ റിഫൈനറിയ്‌ക്കും സിഐഎസ്‌എഫ്‌ സുരക്ഷ ലഭിയ്‌ക്കും. പാകിസ്‌താനില്‍

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ