വമ്പന്‍ ബോക്‌സ് ഓഫീസ് വിജയം ലക്ഷ്യമിട്ട് കോമഡി രാജക്കന്മാരായ റാഫി മെക്കാര്‍ട്ടിനും ശ്രീനിവാസനും ഒന്നിയ്‌ക്കുന്നു.
ഷൂട്ടിങിന് മുമ്പെ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ടികെ രാജീവ് കുമാര്‍ ചിത്രമായ ബ്രേക്കിങ് ന്യൂസ് ഉപേക്ഷിച്ചതായി സ്ഥിരീകരിയ്‌ക്കാത്ത റിപ്പോര്‍ട്ടുകള്‍.
തന്നെക്കാള്‍ നിറവും പൊക്കവുമുള്ള ഭാര്യയെ സംശയിച്ച തളത്തില്‍ ദിനേശന്‍ വീണ്ടും അതിര്‍ത്തി കടക്കുന്നു.
അങ്ങനെ റോഷനും മറ്റൊരു ഉദയനായി, സ്വന്തം തിരക്കഥ അടിച്ചു മാറ്റി മറ്റൊരുവന്‍ സിനിമയാക്കുന്നത് നിസ്സാഹയതയോടെ കണ്ടു നില്‌ക്കേണ്ടി വന്നവന്റെ കഥയായിരുന്നു ഉദയനാണ് താരം എന്ന ചിത്രം പറഞ്ഞത്.
ദിലിപ്-ശ്രീനിവാസന്‍ ടീമിന്റെ പാസഞ്ചറിന് മികച്ച തുടക്കം.
ദിലിപ്-ശ്രീനിവാസന്‍ ടീമിന്റെ പാസഞ്ചറിന് മികച്ച തുടക്കം.
കൊച്ചി: നടന്‍ ശ്രീനിവാസന് അപ്രഖ്യാപിത വിലക്കുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറയിച്ചു.
ശ്രീനിവാസനെതിരെയുള്ള ബഹിഷ്‌ക്കരണം ഏതു സാഹചര്യത്തിലായാലും യോജിയ്‌ക്കാനാവില്ലെന്ന് താരസംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയും സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.
മലയാള സിനിമയിലെ സകലകലാ വല്ലഭനെന്ന് വിശേഷിപ്പിയ്‌ക്കപ്പെടുന്ന ശ്രീനിവാസനെതിരെ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്.
നവാഗത സംവിധായകനായ രഞ്‌ജിത് ശങ്കര്‍ ഒരുക്കുന്ന പാസഞ്ചറിന് സെന്‍സര്‍ ബോര്‍ഡിന്റെയും കോടതിയുടെയും പച്ചക്കൊടി.