റാവല്‍പ്പിണ്ടി: കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്ന് തെഹ്‌രിക് ഇ താലിബാന്റെ ഭീഷണി.
റാവല്‍പിണ്ടി: പാകിസ്‌താന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള ഭീകരാക്രമണങ്ങള്‍ തുടരുന്നു.
ശ്രീനഗര്‍: താലിബാന് പണം നല്‍കി സഹായിക്കുന്നത് ഇന്ത്യയാണെന്ന് ആരോപണം അടിസ്ഥാന രഹിതമണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
പെഷവാര്‍: പെഷവാറിലെ മീന ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ 57 പേര്‍ മരിച്ചതായി ജിയോ ടി.
കാബൂള്‍: അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഐക്യരാഷ്ട്ര സഭാ ഗസ്റ്റ് ഹൗസിന് നേര്‍ക്ക് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ മരിച്ചു.
ദില്ലി: പാകിസ്‌താനിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് സിഖ് കാര്‍ക്ക് ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ദില്ലി: ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഏതു സമയത്തും എന്തും സംഭവിയ്‌ക്കാമെന്ന അവസ്ഥയിലാണെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി.
ദില്ലി: മുംബൈ മാതൃകയിലുള്ള ആക്രമണങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് കേന്ദ്രആഭ്യന്തരമന്ത്രി പി.
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഇസ്‌ലാമികഭരണം സ്ഥാപിച്ചുകഴിഞ്ഞാല്‍ തന്റെ അനുയായികളെ ഇന്ത്യയോട് ഏറ്റുമുട്ടാന്‍ അതിര്‍ത്തിയിലേക്ക് അയയ്ക്കുമെന്ന് പാക് താലിബാന്‍ തലവന്‍ ഹക്കിമുള്ള മെഹ്‌സൂദിന്റെ ഭീഷണി.
കാബൂള്‍: അമേരിക്ക ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് തങ്ങള്‍ ഭീഷണിയല്ലെന്ന് താലിബാന്‍ വ്യക്തമാക്കി.