തിരുവനന്തപുരം: കാസര്‍കോട് വെടിവെയ്പ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം: കണ്ണൂരിലെ വോട്ടര്‍ പട്ടിക വിവാദം അടക്കമുള്ള കാര്യങ്ങള്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ജനപിന്തുണ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇടതുമുന്നണിയ്ക്ക് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
ദില്ലി: എല്‍ഡിഎഫ് സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.
ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിയ്ക്കുന്നതിന് തമിഴ്‌നാട് സമ്മതിച്ചിരുന്നുവെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന സത്യവിരുദ്ധമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി പറഞ്ഞു.
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേന്ദ്രവ്യവസായ സുരക്ഷാസേനയെ കാവല്‍നിര്‍ത്തിയാല്‍ ഡാമിലെ വെള്ളം തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്ക് കഴിയുമോയെന്ന് മുഖ്യമന്ത്രി വി.
ദില്ലി: ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കേന്ദ്ര സേനയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.
തിരുവനന്തപുരം: അരീക്കോട് തോണി ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.
ദില്ലി: ആസിയാന്‍ കരാറില്‍ ഇന്ത്യന്‍ ഉത്‌പന്നങ്ങളെ സംരക്ഷിയ്‌ക്കുന്നതിനായി നെഗറ്റീവ് പട്ടികയുണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ.
കൊച്ചി: കേന്ദ്ര സേന ബാരക്കില്‍ ഇരിയ്‌ക്കുകയേ ഉള്ളൂവെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശത്തിനെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.