clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » പൂര്‍ണവാര്‍ത്ത
ഗൂഗിള്‍ സബ്‍‍സ്‍ക്രൈബ്ഡ് ലിങ്ക്സ് എന്നാല്‍ എന്താണ്

ദാറ്റ്സ്‍മലയാളത്തിലും ഒണ്‍ഇന്ത്യയുടെ മറ്റ് ഇന്ത്യന്‍ ഭാഷാ പോര്‍ട്ടലുകളിലെ പേജുകളിലും ഇടതുവശത്ത് കാണുന്ന ചിത്രസന്ദേശം കാണാം. എന്താണ് ഇതെന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഗൂഗിളില്‍ വിവരങ്ങള്‍ തിരയുമ്പോള്‍ നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട സൈറ്റിലെ വിവരങ്ങള്‍ കാണാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടാവും. അത് ദാറ്റ്സ്‍മലയാളം.ഒണ്‍ഇന്ത്യ.ഇന്‍ ആണെന്നിരിയ്ക്കട്ടെ. ഈ ഗൂഗിള്‍ സബ്‍‍സ്‍ക്രൈബ്ഡ് ലിങ്ക്സ് നിങ്ങളുടെ ഇഷ്ടപ്പെട്ട സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി തിരച്ചില്‍ ഫല പേജില്‍ ഉള്‍പ്പെടുത്തുന്നു. നിങ്ങള്‍ പല സൈറ്റുകള്‍ ഇതിനായി സബ്‍സ്‍ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ അവയില്‍ നിന്നുള്ള വിവരങ്ങളും കാണിയ്ക്കും. ഗൂഗിള്‍ നല്‍കുന്ന സാധാരണ തിരച്ചില്‍ ഫലങ്ങള്‍ക്ക് പുറമേയാണ് ഇത്.

ഇതിനായി നിങ്ങക്ക് ഗൂഗിളില്‍ ഒരു അക്കൗണ്ട് ഉണ്ടാവണം മാത്രമല്ല തിരയുന്ന സമയത്ത് ലോഗിന്‍ ചെയ്തിരിയ്ക്കുകയും വേണം. നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ട് ഇല്ലെങ്കില്‍ ഈ www.google.com/account പേജില്‍ പോയി പുതുതായി ഒരു അക്കൗണ്ട് ഉണ്ടാക്കാവുന്നതേയുള്ളു.

User Comments
[ പ്രതികരണം എഴുതൂ ]
By: minshad
On: 11 Sep 2009 12:12 pm
valarey nalla upakaram. koooduthal varthakalum storyklum kodukkanam

By: ജോണ്‍ ജേക്കബ്‌
On: 17 Jun 2009 7:00 pm
വളരെ നന്ന്

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India