clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


[an error occurred while processing this directive]
മലയാളം » Window » Cities » പൂര്‍ണവാര്‍ത്ത
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
തിങ്കള്‍, ജനുവരി 1, 2007, 5:30 [IST]
Theyyakkolamകണ്ണൂര്‍
തെയ്യവും തിറയും കളരിത്തറകളും കൊണ്ട് സമ്പന്നമായ നാട്. ഉത്തരകേരള സംസ്കാരത്തിന്റെ പാരമ്പര്യവും ശേഷിപ്പുകളും കണ്ണൂരില്‍ ഇന്നും കാണാം...


Thrissur Pooramതൃശ്ശൂര്‍
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് തൃശ്ശൂര്‍. ചരിത്ര പശ്ചാത്തലവും സാംസ്കാരിക പാരമ്പര്യവും സമ്പന്നമായ പുരാവസ്തു ശേഖരവും ചേര്‍ന്നാണ് തൃശ്ശൂരിന് സാംസ്കാരിക തലസ്ഥാനമെന്ന സ്ഥാനം നേടിക്കൊടുത്തത്...


Etumanur Templeകോട്ടയം
കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച നഗരം കോട്ടയമാണ്. പ്രകൃതിരമണീയമായ കായല്‍പരപ്പുകളും പാടങ്ങളും കുന്നുകളും ഇടതിങ്ങിയ റബര്‍ മരങ്ങളും വിദ്യാസമ്പന്നരായ ജനതയും കോട്ടയത്തെ വ്യത്യസ്തമാക്കുന്നു...


chinees netകൊച്ചി
റാണി എന്നറിയപ്പെടുന്ന കൊച്ചി പ്രസിദ്ധമായ ഒരു സ്വാഭാവിക തുറമുഖം കൊണ്ടും അനുഗ്രഹീതമാണ്. ഇവിടുത്തെ പള്ളികളും, അമ്പലങ്ങളും, ജൂത ദേവാലയങ്ങളും ചരിത്രപണ്ഡിതന്മാരേയും പുരാവസ്തു ഗവേഷകരേയും മാത്രമല്ല സാധാരണക്കാരേയും ആകര്‍ഷിക്കുന്നു...


uruകോഴിക്കോട്
മലബാറിലെ പ്രമുഖ നഗരമായ കോഴിക്കോട് സുഗന്ധദ്രവ്യങ്ങളുടെ കച്ചവടത്തില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള സ്ഥലങ്ങളില്‍ മുന്‍പിലായിരുന്നു. 1498ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡാ ഗാമ കടല്‍മാര്‍ഗ്ഗം ഭാരതത്തിലെത്തിലെത്തിയപ്പോള്‍ കോഴിക്കാടും ലോകചരിത്രത്തില്‍ ഇടം കണ്ടെത്തി...


Victoria terminalകല്‍ക്കത്ത
ടാഗോറിന്റെയും മദര്‍ തെരേസയുടെ കര്‍മരംഗമായ കല്‍ക്കത്ത എന്നും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും ചിത്രകലയുടെയും തത്വശാസ്ത്രത്തിന്റെയും വിളനിലമായിരുന്നു. ഇന്ത്യയിലെ വന്‍നഗരങ്ങളിലൊന്നായ ആ സാംസ്കാരികകേന്ദ്രത്തെക്കുറിച്ച്...


mumbaiമുംബൈ
വ്യാവസായിക നഗരമായ മുംബൈ ഇന്ത്യയില്‍ ആധുനികവത്കരണത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന നഗരമാണ്. മുംബാ ദേവിയുടെ പേരുമായി ബന്ധപ്പെട്ടുനില്കുന്നു മുംബൈ എന്ന പര്. ആദ്യകാലത്ത് ബോംബെയായിരുന്ന ഈ നഗരത്തിന്റെ വിവിധ പ്രത്യേകതകളിലേക്ക് ഒരെത്തിനോട്ടം...


chennai museumചെന്നൈ
രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള നഗരമാണ് ചെന്നൈ. ചരിത്രത്തിന്റെ മാറുന്ന മുഖങ്ങള്‍ പലതും കണ്ട ഈ നഗരം മുമ്പ് ഗ്രാമങ്ങളുടെ ഒരു കൂട്ടമായിരുന്നു. പഴമയുടെ സ്മാരകങ്ങളായ കെട്ടിടങ്ങള്‍ ഈ നഗരത്തില്‍ പലയിടത്തും കാണാമെങ്കിലും ഇന്ന് ചെന്നൈ ആധുനികഭംഗികളാര്‍ജിച്ചിരിക്കുന്നു...


delhiഡല്‍ഹി
മൂന്നു സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഡല്‍ഹി പല പടയോട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. ചരിത്രപരിണാമങ്ങള്‍ക്കിടയില്‍ ഭൂതകാലത്തിന്റെ ഓര്‍മകള്‍ പേറിനില്‍ക്കുകയാണ് ഈ പുരാതന നഗരം...


User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India