clear


മലയാളം » അംഗന » കലവറ
Malayalam cuisine

പ്രാതലിന് അട ദോശ
അട ദോശ തനി കേരളീയ ഭക്ഷണം അല്ലെന്ന് തോന്നുന്നു. ഇത് തമിഴ്‍നാട്ടില്‍ നിന്ന് വന്നതാണെന്നാണ് കരുതുന്നത്. തമിഴ് ബ്രാഹ്മണര്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്നതാണ് ഈ ദോശ.വേണ്ട സാധനങ്ങള്‍1 ഒരു ഗ്ലാസ്അരി (പച്ചരിയോ പുഴുക്കലരിയോ ആകാം) കാല്‍ ഗ്ലാസ് തുവരപ്പരിപ്പ് / വട പരിപ്പ് കാല്‍ ഗ്ലാസ് ഉഴുന്നുപരിപ്പ് രണ്ട് സ്പൂണ്‍ ചെറുപയര്‍ പരിപ്പ് നാലോ അഞ്ചോ ചുവന്ന മുളക്2


സ്‌പെഷ്യല്‍ കടായ്‌ ചിക്കന്‍
റംസാന്‍ മാസത്തില്‍ നോമ്പുതുറയ്‌ക്ക്‌ മാംസവിഭവങ്ങള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ്‌. നോമ്പു തുറയ്‌ക്കെത്തുന്ന അതിഥികളെ സല്‍ക്കരിക്കാന്‍ ഒരു ദിവസം സ്‌പെഷ്യല്‍ കടായ്‌ ചിക്കന്‍ തയ്യാറാക്കാംആവശ്യമുള്ള സാധനങ്ങള്‍1 ചിക്കന്‍ - 1കിലോഗ്രാം (എല്ലില്ലാത്ത ചെറിയ കഷണങ്ങള്‍)2 കാപ്‌സിക്കം -രണ്ടെണ്ണം (ചെറുതായി മുറിച്ചത്‌)   സവോള-നാലെണ്ണം (നനുക്കെ അരിഞ്ഞത്‌)   തക്കാളി ഇടത്തരം വലുപ്പമുള്ളത്‌ - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്‌   പച്ചമുളക് ‌- എട്ടെണ്ണം (നെടുകെ..


നോമ്പു തുറക്കാന്‍ തരിക്കഞ്ഞി
റംസാന്‍ മാസത്തില്‍ നോമ്പുതുറയ്‌ക്ക്‌ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വിഭവമാണ്‌ തരിക്കഞ്ഞി. കാരയ്‌ക്ക(ഈന്തപ്പഴം)കഴിച്ച്‌ നോമ്പ്‌ തുറന്നുകഴിഞ്ഞാല്‍പ്പിന്നെ ഓരോ ഗ്ലാസ്‌ തരിക്കഞ്ഞിയാണ്‌ കുടിയ്‌ക്കുക. അതുകഴിഞ്ഞാണ്‌ മറ്റു വിഭവങ്ങളിലേയ്‌ക്ക്‌ കടക്കുന്നത്‌. റവയാണ്‌ തരിക്കഞ്ഞിയിലെ പ്രധാന ചേരുവ. തരിക്കഞ്ഞി ഉണ്ടാക്കുന്ന വിധം ഇതാ ആവശ്യമുള്ള വസ്‌തുക്കള്‍ 1 റവ അരക്കപ്പ്‌2 പശുവിന്‍ പാല്‍ - 1കപ്പ്‌3 തേങ്ങാപ്പാല്‍- 1 കപ്പ്‌4 പഞ്ചസാര -..


വറുത്തരച്ച കപ്പക്കറി
ആവശ്യമുള്ള സാധനങ്ങള്‍ 1 കപ്പ (ചെറുതാക്കി മുറിച്ചത്‌) അവരവരുടെ ആവശ്യത്തിനുള്ള അളവില്‍2 തേങ്ങ- അരമുറി( വറുത്ത്‌ അരച്ചത്‌)3 മഞ്ഞള്‍- അര ടീസ്‌പൂണ്‍4 ചിക്കന്‍ മസാല- രണ്ട്‌ ടീസ്‌പൂണ്‍5 ചെറിയ ഉള്ളി- അഞ്ചെണ്ണം6 വെളുത്തുള്ളി- അഞ്ചെണ്ണം7 പച്ചമുളക്‌ - മൂന്നെണ്ണം8 കടുക്‌- ഒരു ടീസ്‌പൂണ്‍9 വെളിച്ചെണ്ണ - ആവശ്യത്തിന്‌ 10 ഉപ്പ്‌ - ആവശ്യത്തിന്‌11 വെള്ളം- ആവശ്യത്തിന്‌..


ചോറിനൊപ്പം വേപ്പിലക്കട്ടി
മദ്ധ്യ തിരുവിതാങ്കൂറിലാണ് പ്രധാനമായും വേപ്പിലക്കട്ടി ഉണ്ടാക്കി കാണാറുള്ളത്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ പരക്കെ പ്രചാരത്തിലുള്ള പ്രത്യേകതയുള്ള ഒരു ചമ്മന്തി ഇനമാണിത്. ഇതിന് ചമ്മന്തി പൊടിയുമായി സാമ്യം തോന്നുമെങ്കിലും ഇവ രണ്ടും രണ്ട് ജനുസിലുള്ളതാണ്.ആവശ്യമുള്ള സാധനങ്ങള്‍1 ചെറുനാരകത്തില- ഒരു കപ്പ് 2 മാതള നാരങ്ങ (നാറത്തുംക) കഷണങ്ങള്- അര കപ്പ് 3 കറിവേപ്പില- ഒരു കപ്പ് 4..


ജിഞ്ചര്‍ ചിക്കന്
ആവശ്യമുള്ള സാധനങ്ങള്‍ 1 ചിക്കന്‍ - ഒരു കിലോഗ്രാം 2 തൈര്‌- ഒരു കപ്പ്‌ 3 സവോള(ഇടത്തരം വലുപ്പമുള്ളത്‌)- ഒന്ന്‌(നന്നായി അരിഞ്ഞത്‌) 4 പച്ചമുകള്‌- നാല്‌ കറിവേപ്പില- ഒരു കതിര്‌  ഇഞ്ചി- 30 ഗ്രാം  വെളുത്തുള്ളി- ഒരു പിടി  കുരുമുളക്‌- ഒരു ടീസ്‌പൂണ്‍  ഉപ്പ്‌ -..


പനീര്‍ കട്‌ലറ്റ്‌
ആവശ്യമുള്ള സാധനങ്ങള്‍ 1 പനീര്‍- 200 ഗ്രാം   പച്ചമുളക്‌(നനുക്കെ അരിഞ്ഞത്‌) ഒന്ന്‌   മല്ലിയില (അരിഞ്ഞത്‌) മൂന്ന്‌ ടീസ്‌പൂണ്‍   മുളകുപൊടി- അര ടീസ്‌പൂണ്‍   ഉപ്പ്‌ - ആവശ്യത്തിന്‌   സവോള(നന്നായി അരിഞ്ഞത്‌)- ഒന്ന്‌ 2 ബ്രഡ്‌..

ചിക്കന്‍ സൂപ്പ്
ആവശ്യമുള്ള സാധനങ്ങള്‍ 1 ചെറിയ കോഴി ഒന്ന്‌ 2 ചുവന്നുള്ളി - ഒരു കപ്പ്‌ 3 ഇഞ്ചി - 2 ടീസ്‌പൂണ്‍ മല്ലി - ഒരു ടീസ്‌പൂണ്‍ ജീരകം- ഒരു ടീസ്‌പൂണ്‍ പെപ്പര്‍ - രണ്ട്‌ ടീസ്‌പൂണ്‍ 4 കറി മസാല- ഒരു ടീസ്‌പൂണ്‍ 5 പാചകയെണ്ണ- രണ്ട്‌ ടീസ്‌പൂണ്‍ 6 കറിവേപ്പില - ആവശ്യത്തിന്‌ 7..

പെപ്പര്‍ ബീഫ്‌
ആവശ്യമുള്ള സാധനങ്ങള്‍ 1 ബീഫ്‌ - ഒരു കിലോഗ്രാം   പച്ചമുകള്‌ - 10എണ്ണം   ഉപ്പ്‌ - ആവശ്യത്തിന്‌   വെള്ളം - ബീഫ്‌ വേവാന്‍ ആവശ്യമുള്ളത്‌ 2 എണ്ണ - 4 ടേബിള്‍ സ്‌പൂണ്‍ 3 ഗരംമസാല - 2 ടീസ്‌പൂണ്‍   ഉള്ളി - 2എണ്ണം   കുരുമുളക്‌ പൊടി - 4..

മുരിങ്ങാച്ചമ്മന്തി
ആവശ്യമുള്ള സാധനങ്ങള്‍ 1 മുരിങ്ങയില- രണ്ടു കപ്പ്‌ 2 തേങ്ങ- ഒന്ന്‌ (ചിരകിയത്‌) 3 ചുവന്നുള്ളി - 10 അല്ലി 4 വറ്റല്‍ മുകള്‌- നാലെണ്ണം 5 വെളിച്ചെണ്ണ- മുരിങ്ങയില വഴറ്റാന്‍ ആവശ്യമുള്ളത്രയും 6 ഉപ്പ്‌- ആവശ്യത്തിന്‌ 7 കറിവേപ്പില- ഒരു കതിര്‍ തയ്യാറാക്കുന്ന വിധം മുരിങ്ങയില നന്നായി കഴുകി വെളിച്ചെണ്ണയില്‍ നന്നായി വഴറ്റി മാറ്റിവയ്‌ക്കുക. വറ്റല്‍..

More: 1  2  3  4  5  6  
  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ